Tuesday, December 12, 2006

അണ്ണാ.. ഞാനും അങ്ങു ബ്ലോഗട്ടേ!!

ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ തുറന്നു പറയട്ടെ..

അണ്ണാ അണ്ണന്‍വിചാരിക്കുന്നുണ്ടാകും ലോ ലെവന്റെ ഈ ബ്ലും ബ്ല ബ്ലി കേള്‍ക്കുവാനാണോ ഞാനിവിടെ കയറിയതെന്നു.. അങ്ങനെ ഓറ്ത്തില്ലേ അണ്ണാ? ഒറ്ത്തില്ലേല് ഓറ്ക്കണം.. കാരണം ഞാന്‍ ആളു മഹാ  പോക്കു കെയ്സ് ആണെന്നു പണ്ടുമുതലേ എന്റെ ടീച്ചറ്മാരുള്‍പ്പടെ പറഞ്ഞിട്ടുണ്ട്.. അപ്പോ മോശം വരുതരുതല്ലോ...

4 comments:

arun said...

തോക്കായിച്ചോ....
ആദ്യത്തെ തേങ്ങ ഞാന്‍ തന്നെ ഉടക്കാം!
എന്തായാലും വലത് കാല്‍ വെച്ച് തന്നല്ലേ ക്യറിയിരിക്കുന്നത്, അല്ലിയോ?
എല്ലാം വിശദമായി വായിച്ചിട്ട് പിന്നെ വിശദമായിട്ട് കമന്റാം.

ഈ ഫോന്റ് സൈസ് ഒന്നു കൂട്ടിയിരുന്നെങ്കില്‍ വലിയ കലിപ്പില്ലാതെല്ലാം വായിക്കാവായിരുന്നു ;-)

പ്രതിഭാസം said...

ആദ്യത്തെ കമ്മെന്റ് ദാണ്ടേ ചൂ‍ൂ‍ൂന്ദരന്‍ ഇട്ടു. എങ്കില്‍ അടുത്തത് എന്റെ വക. തോക്കായിച്ചന്‍ ഇനി ഇവിടെ ഒരു കലക്ക് കലക്കുമല്ലോ. പോരട്ടെ... ബാക്കി ഐറ്റംസൊക്കെ പോരട്ടെ.

തോക്കായിച്ചന്‍ said...

അരുണേ, പ്രതിയേ നന്ദി.. ഇതൊക്കെയല്ലേ ഒരു രസം പിന്നെ പ്രോത്സാഹനവും

Anonymous said...

തോക്കായിച്ചോ....ഐറ്റംസൊക്കെ കലക്ക്