ഒരു നിഷ്കളങ്കനായിരുന്നു...പിന്നീട് ഒരു സംഭവമായി മാറി.. ഇപ്പൊള്‍ ഒരു പ്രസ്ഥാനമായി പടറ്ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു.. ഇത്രയൊക്കെയേ വിനീതമായി എന്നേക്കുറിച്ചു പറയാന്‍ കഴിയൂ. ............................
ബ്ലോഗിന്റെ പേരിന്റെ അറ്ത്ഥം
ജാപ്പനീസില്‍ വളരേ പൊളൈറ്റായി "Just a moment please" എന്നു പറയുന്നതാണു.
എന്നേപ്പോലെ ഒരു പ്രസ്ഥാനമായി വളരാന്‍ ആഗ്രഹിക്കുന്ന www.tokaichan.in ഇലും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു...