Friday, January 9, 2009

അവള്‍!

പുതിയ പോസ്റ്റ്, അവള്‍!, വായിക്കുക അഭിപ്രായങ്ങള്‍ അറിയിക്കുക
നന്ദി :) . My B log
Jowins
www.tokaichan.com

Wednesday, October 29, 2008

കറുത്ത സാറിന്റെ വെളുത്ത പ്രണയം!

ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കമ്പ്യുട്ടറ് ആപ്പ്ളിക്കേഷന്‍ പഠിക്കാനായി, വടാദിപുരം കുറ്റിക്കാടുകള്‍ക്കു നടുവിലുള്ള വെള്ള പൂശിയ ഹോസ്റ്റലിന്റെ ഏറ്റവും മുകളിലുത്തെ കോണ്‍ഗ്രീറ്റു തറയില്‍, ഓടിഞ്ഞുകൂടി കിടന്നു ഒരു വിധത്തില്‍‍ രാവിലെ എഴുന്നേറ്റ് ക്ലാസ്സില്‍ എത്തി, ലാസ്റ്റ് ബെഞ്ചിലിരുന്നു പേന ഉരുട്ടി കളിക്കുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു…

അല്ലറ ചില്ലറ തത്വചിന്തകള്‍ സ്വന്തമായി ഉണ്ടായിരുന്നതിനാല്‍, നന്നായി പഠിപ്പിക്കുന്നവരെ മാത്രമേ ഞാന്‍ വക വെച്ചിരുന്നുള്ളു.. ഉത്തരവാദിത്ത്വമുള്ള ടിച്ചറ്മാറ്ക്ക് സ്നേഹ ബഹുമാന പുരസ്കരം ഗൂഡ് മോറ്ണിങ്ങ് പറഞ്ഞും.. അല്ലാത്തവരെ കാണാത്തവണ്ണം നടന്നും.. ഞാന്‍ മേഞ്ഞു നടന്നു..

അങ്ങനെ ഇരിക്കേ ആണ്… അതിബുദ്ധിമാനായ ഒരു സാറ് ഞങ്ങളെ പഠിപ്പിക്കാനായി വരുന്നത്… സാറും ഇതേ ആപ്പ്ളിക്കേഷന്‍ പഠിച്ചു കഴിഞ്ഞതേ ഉള്ളു എന്നതിനാല്‍.. പ്രായത്തിന്റെ ആ വ്യത്യാസമില്ലായ്മ സാറും ഞങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉരുണ്ടു കൂടി… സാറും ഉരുണ്ടത്.. ഞങ്ങളുമായുള്ള ബന്ധത്തിലും ഒരു ഉരുള്‍ച്ച.. അങ്ങനെ ഉരുണ്ട് ഉരുണ്ട് പഠനവും പഠിപ്പീരും പോയ്ക്കൊണ്ടെ ഇരുന്നു…

please visit http://blog.tokaichan.com to read this in full and comment.

Thursday, October 16, 2008

ഏന്റെ മമ്മയുടെ കവിതകള്‍

എന്റെ മമ്മക്കായി ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.. അവിടെ ഒരു കവിതയും ഇട്ടിട്ടുണ്ട്... സദയം വായിക്കുക.. അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതും...
http://amma.tokaichan.com

നോക്കണേ..

Friday, August 8, 2008

ചിന്തകതിന്തകത്തോം.. തകധിമി www.tokaichan.com

ഞാനായിട്ടെന്തിനു കുറക്കണം.. ആ ചിന്തയില്‍ ആണ്ടു.. മുങ്ങാംകുഴി ഇട്ടു നടക്കുമ്പോളാണ്.. ലെവന്‍ വന്നു മുന്നില്‍ ചാടിയതു... സാക്ഷാല്‍ തോക്കായിച്ചന്‍.. പിന്നെ രണ്ടും കല്‍പ്പിച്ചു.. നേറ്പാതിയോടു സംഗതിയും പറഞ്ഞു ഒപ്പിച്ചു.. ക്രെഡിറ്റ് കാറ്ഡിന്റെ നമ്പറ് അവറ്ക്കു കൊടുത്തു... ശീഘ്രസ്യാ കാറ്ഡെസ്യാ.. എല്ലാമേ ധീം തരികിട എന്നല്ലേ ആഗോള നെറ്റായ www തിരുവടികള്‍ പറയുന്നതു... അതുപ്പോലെ തന്നെ എനിക്കും കിട്ടി ഒരു സംഭവം... www.tokaichan.com. ഞാന്‍ എന്നെത്തന്നെ ആഗോളവല്‍ക്കരിച്ചു... എന്നില്‍ പോസ്റ്റുകളും.. കഥകളും നിറയട്ടെ... കാര്യ ഗൌരവം ഉള്ളതായ ഏതു പോസ്റ്റിനും അങ്ങോട്ടേക്കു സ്വാഗതം... ആദ്യം നിങ്ങള്‍ പിന്നെ പോസ്റ്റുകള്‍..
തമാശകളും..നാലാളു കേള്‍ക്കേ പറയാന്‍ കോള്ളാവുന്ന എന്തും.. (പിന്നെ അങ്ങനെ പരസ്യമായി പറയാനും കേള്‍ക്കാനും മടിയുള്ളവര്‍ക്കു പിന്നാമ്പുറത്തു പായ ഇട്ടു കൊടുത്തിട്ടും ഉണ്ട്, പ്രത്യേക തല്പര്യ പ്രകാരം മാത്രം)

നമുക്കു പറ്റുന്ന തരത്തില്‍ ഒരു വിശകലനം പിന്നെ കൊള്ളാവുന്ന എന്തും പങ്കു വെക്കല്‍.. അതേ ഉദ്ദേശമുള്ളു...
താല്പര്യമുള്ളവര്‍.. അല്ല ഉണ്ടെന്നെനിക്കറിയാം അതുകൊണ്ടാണല്ലോ നമ്മള്‍ ഈ ബ്ലോഗായ മഹനുഭാവുലു പാടി നടക്കുന്നതു..
എല്ലാവറ്ക്കും സ്വാഗതം... ചേരുവാനായി.. അല്ല തോക്കായിച്ചന്‍ പറഞ്ഞതല്ലേ എന്നു വെച്ചു ആരും ചേരണ്ടാ.. സംഗതി ഇഷ്ടപെട്ടാല്‍.. പൊതു ചറ്ച്ചക്കും ഷെയറിങ്ങിനും താല്പര്യം ഉണ്ടെങ്കില്‍ മാത്രം.. ചേരുക..
അപ്പോള്‍ കാണാം.. കാണണം.. www.tokaichan.com