Friday, August 8, 2008

ചിന്തകതിന്തകത്തോം.. തകധിമി www.tokaichan.com

ഞാനായിട്ടെന്തിനു കുറക്കണം.. ആ ചിന്തയില്‍ ആണ്ടു.. മുങ്ങാംകുഴി ഇട്ടു നടക്കുമ്പോളാണ്.. ലെവന്‍ വന്നു മുന്നില്‍ ചാടിയതു... സാക്ഷാല്‍ തോക്കായിച്ചന്‍.. പിന്നെ രണ്ടും കല്‍പ്പിച്ചു.. നേറ്പാതിയോടു സംഗതിയും പറഞ്ഞു ഒപ്പിച്ചു.. ക്രെഡിറ്റ് കാറ്ഡിന്റെ നമ്പറ് അവറ്ക്കു കൊടുത്തു... ശീഘ്രസ്യാ കാറ്ഡെസ്യാ.. എല്ലാമേ ധീം തരികിട എന്നല്ലേ ആഗോള നെറ്റായ www തിരുവടികള്‍ പറയുന്നതു... അതുപ്പോലെ തന്നെ എനിക്കും കിട്ടി ഒരു സംഭവം... www.tokaichan.com. ഞാന്‍ എന്നെത്തന്നെ ആഗോളവല്‍ക്കരിച്ചു... എന്നില്‍ പോസ്റ്റുകളും.. കഥകളും നിറയട്ടെ... കാര്യ ഗൌരവം ഉള്ളതായ ഏതു പോസ്റ്റിനും അങ്ങോട്ടേക്കു സ്വാഗതം... ആദ്യം നിങ്ങള്‍ പിന്നെ പോസ്റ്റുകള്‍..
തമാശകളും..നാലാളു കേള്‍ക്കേ പറയാന്‍ കോള്ളാവുന്ന എന്തും.. (പിന്നെ അങ്ങനെ പരസ്യമായി പറയാനും കേള്‍ക്കാനും മടിയുള്ളവര്‍ക്കു പിന്നാമ്പുറത്തു പായ ഇട്ടു കൊടുത്തിട്ടും ഉണ്ട്, പ്രത്യേക തല്പര്യ പ്രകാരം മാത്രം)

നമുക്കു പറ്റുന്ന തരത്തില്‍ ഒരു വിശകലനം പിന്നെ കൊള്ളാവുന്ന എന്തും പങ്കു വെക്കല്‍.. അതേ ഉദ്ദേശമുള്ളു...
താല്പര്യമുള്ളവര്‍.. അല്ല ഉണ്ടെന്നെനിക്കറിയാം അതുകൊണ്ടാണല്ലോ നമ്മള്‍ ഈ ബ്ലോഗായ മഹനുഭാവുലു പാടി നടക്കുന്നതു..
എല്ലാവറ്ക്കും സ്വാഗതം... ചേരുവാനായി.. അല്ല തോക്കായിച്ചന്‍ പറഞ്ഞതല്ലേ എന്നു വെച്ചു ആരും ചേരണ്ടാ.. സംഗതി ഇഷ്ടപെട്ടാല്‍.. പൊതു ചറ്ച്ചക്കും ഷെയറിങ്ങിനും താല്പര്യം ഉണ്ടെങ്കില്‍ മാത്രം.. ചേരുക..
അപ്പോള്‍ കാണാം.. കാണണം.. www.tokaichan.com

4 comments:

തോക്കായിച്ചന്‍ said...

......
അതുപ്പോലെ തന്നെ എനിക്കും കിട്ടി ഒരു സംഭവം... www.tokaichan.in . ഞാന്‍ എന്നെത്തന്നെ ആഗോളവല്‍ക്കരിച്ചു... എന്നില്‍ പോസ്റ്റുകളും.. കഥകളും നിറയട്ടെ... കാര്യ ഗൌരവം ഉള്ളതായ എന്തിനും അങ്ങോട്ക്കു സ്വാഗതം...
തമാശകളും..നാലാളു കേള്‍ക്കേ പറയാന്‍ കോള്ളാവുന്ന എന്തും.. (പിന്നെ അങ്ങനെ പരസ്യമായി പറയാനും കേള്‍ക്കാനും മടിയുള്ളവര്‍ക്കു പിന്നാമ്പുറത്തു പായ ഇട്ടു കൊടുത്തിട്ടും ഉണ്ട്, പ്രത്യേക തല്പര്യ പ്രകാരം മാത്രം)

കുതിരവട്ടന്‍ :: kuthiravattan said...

ബ്ലോഗില്‍ പരസ്യം പാടില്ല അച്ചായാ. തോക്കായിച്ചന്‍ ഗൂഗിളിനെ ഓവര്ടേക്ക് ചെയ്യാനുള്ള പരിപാടിയാണോ? ;-)

തോക്കായിച്ചന്‍ said...

കുതിരവട്ടാ.. ഈ ബ്ലോഗ് എന്നതു “ഞാന്‍ എന്ന ഒരു ഭാവത്തിന്റേയും.. എന്റെ കഴിവുകളുടേയും“ ഒരു പരസ്യം തന്നല്ലോ? അപ്പോള്‍ ഇതു ഒരു തെറ്റെന്നു പറയാന്‍ പറ്റുമോ.. അല്ല പറ്റുമോ?

ശ്രീ said...

കൊള്ളാല്ലോ മാഷേ
നടക്കട്ടേ
:)